Malayalam lyrics
ലഹരി ആനന്ദ ലഹരി ലഹരി ആനന്ദ ലഹരി അനുപമ ലഹരി അനവദ്യ ലഹരി (2) ലാസ്യ ലാവണ്യ ലഹരീ (2) ഇതനുഭൂതി ലയ പരിലാളന ലഹരി ലഹരി ലഹരി ലഹരി ആനന്ദ ലഹരി ലഹരി ആനന്ദ ലഹരി അനുപമ ലഹരി അനവദ്യ ലഹരി മൃഗമദ പങ്ക സുഗന്ധം തൂകി മൃദുല കളേഭര സുകൃതിനിയായി (മൃഗ) മദിതവികാര സരസ്സില്‍ വിരിയും (2) മധുമയ ശൃംഗാര ലഹരി ലഹരി ലഹരി ലഹരി (ലഹരി ആനന്ദ) താലവനങ്ങളില്‍ അമൃതം തൂകി കരുണ മദാലസ സ്വരലയമായി (താല) പ്രസിത വികാര വിപഞ്ചിയിലുണരും (2) തരളിത സംഗീത ലഹരി (ലഹരി ആനന്ദ)
Song information
വര്‍ഷം: 1979
സംഗീതം: ശങ്കര്‍ ഗണേഷ്
ഗാനരചന: ഏറ്റുമാനൂര്‍ ശ്രീകുമാര്‍
ഗായകര്‍: കെ ജെ യേശുദാസ്
അഭിനേതാക്കള്‍: പ്രേം നസീര്‍, സീമ
വരികൾ: ജിജാ സുബ്രമണ്യന്‍, സൂസി
Album: പ്രഭു
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: പ്രഭു
- Composer: ശങ്കര്‍ ഗണേഷ്
- Lyricist: ഏറ്റുമാനൂര്‍ ശ്രീകുമാര്‍