Malayalam lyrics
കുന്നത്തൊരു കാവുണ്ട് കാവിനടുത്തൊരു മരമുണ്ട് മരത്തില്‍ നിറയെ പൂവുണ്ട് പൂ പറിക്കാൻ പോരുന്നോ പൂങ്കുയിലേ പെണ്ണാളേ - 2 (കുന്നത്തൊരു.....) അച്ഛന്‍ കാവില് പോയാല് അമ്മ വിരുന്നു പോയാല് (അച്ഛന്‍.....) ആടിപ്പാടാന്‍ പോരാമോ പൂങ്കുയിലേ പെണ്ണാളേ - 2 (കുന്നത്തൊരു.....)
Song information
വര്‍ഷം: 1985
സംഗീതം: കെ രാഘവന്‍
ഗാനരചന: പി ഭാസ്കരന്‍
ഗായകര്‍: കൊച്ചിന്‍ അലക്സ്
അഭിനേതാക്കള്‍: മമ്മൂട്ടി, ശോഭന
വരികൾ: ജയലക്ഷ്മി രവി
Album: യാത്ര
Explore this song
- Singer: കൊച്ചിന്‍ അലക്സ്
- Film / album: യാത്ര
- Composer: കെ രാഘവന്‍
- Lyricist: പി ഭാസ്കരന്‍