Malayalam lyrics

കരളിന്റെ കൈകളിൽ കരൾ വീണുറങ്ങുന്ന മംഗല്യരാത്രി
മനസിലെ മോഹങ്ങൾ മിഴികളിൽ വിരിയും മധുരിതരാത്രി
കനവുകൾ പൂക്ക്കളായി കൊഴിയുന്ന രാത്രി..
എത്രനാൾ കാത്തുവന്ന രാത്രി  ..

[ഈ ഗാനത്തിന്റെ വരികൾ ലഭ്യമല്ല
നിങ്ങൾക്കറിയാമെങ്കിൽ ചേർക്കാൻ സഹായിക്കാമോ ?]

Song details

Music: സഞ്ജീവ് ബാബു

Film/album: ഇന്നെനിക്കു് പൊട്ടുകുത്താൻ