Malayalam lyrics
കണ്ടിട്ടും കാണാത്ത ഭാവത്തിൽ പോകുന്ന ഡിങ്കിനിപ്പെണ്ണല്ലേ നീ കാലത്ത് വെയിലത്ത് കുന്തത്തിൽ പാഞ്ഞിട്ടും ലുട്ടാപ്പി തേഞ്ഞല്ലോടീ ചേലൊത്ത കണ്ണാലെ മിന്നലെറിയും നീ ഡാകിനിയാണെങ്കിലും കുട്ടൂസനെപ്പോലും കുപ്പീലിറക്കുന്ന മായാവിയാണെടീ ഞാൻ രാസാത്തി നീ പോവല്ലേടീ എന്നോടൊന്ന് മിണ്ടൂല്ലേടീ ഇഷ്ടാണെന്ന് ചൊല്ലൂല്ലേടീ ചങ്കിന്നുള്ളിൽ ലൗവാണെടീ
Song details
Music: ഗോപി സുന്ദർ
Film/album: ധമാക്ക
- Singer: ബ്ലെസ് ലീ
- Film / album: ധമാക്ക
- Composer: ഗോപി സുന്ദർ
- Lyricist: ബ്ലെസ് ലീ