Malayalam lyrics
കണ്ണുനീർ പുഴയുടെ തീരത്ത് കരളുരുകുന്നൊരു കഥ പറയും (2) കുയിലമ്മ പെണ്ണിന്റെ ഇട നെഞ്ചിലുയരും ഒരു രാഗ മഞ്ജരിയാണേ ഒരു തേങ്ങലിൻ ഈണമാണേ കണ്ണുനീർ പുഴയുടെ തീരത്ത് കരളുരുകുന്നൊരു കഥ പറയും കണ്ണുനീർ പുഴയുടെ തീരത്ത് കരളുരുകുന്നൊരു കഥ പറയും വസന്തവും ശിശിരവും വന്നു പോയ് ഓ...ഓ... വസന്തവും ശിശിരവും വന്നു പോയ് മനസ്സിന്റെ മാന്ത്രിക ചെപ്പു തുറന്നാൽ സ്വപ്നമാണോ ദു:ഖമാണോ കണ്ണുനീർ പുഴയുടെ തീരത്ത് കരളുരുകുന്നൊരു കഥ പറയും കണ്ണുനീർ പുഴയുടെ തീരത്ത് കരളുരുകുന്നൊരു കഥ പറയും വാനവും ഭൂമിയും വാഴുന്നൊരീശൻ ഓ..ഓ... വാനവും ഭൂമിയും വാഴുന്നൊരീശൻ വികൃതിയായ് തന്നൂ ഈ ജന്മം വിധിയായ് തീരാത്ത എന്നും വിരുന്നു വന്നൂ നൊമ്പരപ്പൂക്കൾ
Song video
Song details
Music: മോഹൻ സിത്താര
Film/album: മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും
- Singer: കെ എസ് ചിത്ര
- Film / album: മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും
- Composer: മോഹൻ സിത്താര
- Lyricist: വിനയൻ