Malayalam lyrics

കബഡി കബഡി കബഡി കബഡി കബഡി
കബഡി കബഡി കബഡി കബഡി കബഡി
വിജയം വരെയും പൊരുതിക്കയറും കളിയീ കബഡി
ഉടലും ഉയിരും ഉരുകിപ്പിടയും കളമീ കബഡി
തഞ്ചത്തിൽ കൊടും വച്ചിട്ടഞ്ചാതോടി തൊട്ടേ  കബഡി
കബഡി കബഡി ..
നെഞ്ചത്തിൽ ശ്വാസം പോകാതാവേശത്തിനോളം തല്ലും കബഡി
കബഡി കബഡി ..
എതിരിടുമവരുടെ അടവുകളിടറണ ചുവടൊടു
ചൊടിയോടു പൊരുതുക വീഴാതെ ..
പഴുതുകളില്ലാതെ ..പിഴവുകളില്ലാതെ
ഇണപിരിയാതെ ...പൂശ്ശെടാ..
കബഡി കബഡി കബഡി കബഡി കബഡി
കബഡി കബഡി കബഡി കബഡി കബഡി
പൂശ്ശെടാ... പൂശ്ശെടാ..പൂശ്ശെടാ..
മൈതാനം കാക്കാൻ മണ്ണിൽ മാനം കാക്കാനുരുകുന്നെ
നീ നേരം പോകും മുൻപേ വാ
വീണാലും വീണ്ടും വീണ്ടും പന്തം പോലെ ഉയരുന്നേ
സംഹാരത്താളം പോലെ പൊരുതിവരൂ ..
പകലോ ഇരവോ ..അറിയാ -----------
പൂശ്ശെടാ... പൂശ്ശെടാ..പൂശ്ശെടാ..
കബഡി കബഡി കബഡി കബഡി കബഡി
കബഡി കബഡി കബഡി കബഡി കബഡി

Song details

Music: ഗോപി സുന്ദർ

Raaga: കനകാംഗി

Film/album: ജോര്‍ജ്ജേട്ടന്‍സ് പൂരം

Song video

Watch on YouTube