Malayalam lyrics
കളഭമഴയിൽ ഉയിരുമുടലും കുളിരണിഞ്ഞതുപോലെ...... വിരഹവാനിൽ പ്രണയമെഴുതും ഇന്ദ്രചാപം പോലെ...നീ ഇന്ദ്രചാപം പോലെ. ഓണമെന്നാൽ ചിറകുവിരിയും ഓർമ്മശലഭങ്ങൾ..... ഒന്നു തൊട്ടാൽ ഹൃദയമാകെ ഋതുപരാഗങ്ങൾ...... ശ്രവണമായ്... പൂർണ്ണിമയായ് അനുരാഗപൂർണ്ണിമയായ്..... ഉപവനങ്ങൾ സുമമനോഹര പ്രണയസദനങ്ങൾ........ പകുതി പാടിയ ഗീതകം പോലെ നിന്റെ നയനങ്ങൾ..... ശ്രവണമായ്... പൂർണ്ണിമയായ് അനുരാഗപൂർണ്ണിമയായ്.....
Song information
സംഗീതം: മുരളി സിതാര
ഗാനരചന: കെ ജയകുമാര്‍
ഗായകര്‍: ജി വേണുഗോപാൽ
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഷിബു ജേക്കബ്
വിഡിയോ: വിപിൻ
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: ജി വേണുഗോപാൽ
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: മുരളി സിതാര
- Lyricist: കെ ജയകുമാര്‍