Malayalam lyrics

കായാമ്പു മിഴികളിൽ സാഗരം തുളുമ്പിയൊ (2)

രാഗം നിറഞ്ഞു നിൻ മൗനം തുളുമ്പിയൊ

കായാമ്പു മിഴികളിൽ സാഗരം തുളുമ്പിയൊ

കാതരാവിലെ സന്ധ്യകൾ പോയി നീർ മിഴി രാവുകൾ (2)

നിന്റെയോർമാ തൻ ദേവ വാഹിനി വന്നു പുൽകിയ മാനസം (2)

ദേവി നീ എനിക്കേകുമീ സ്മിത സായകം ആത്മ ഹര്ഷണം (2)

കായാമ്പു മിഴികളിൽ സാഗരം തുളുമ്പിയൊ

ഓർമയിൽ നിന്ന് രൂപമായ് മുന്നിലെത്തി നീ കാമിനി

ജാഗരങ്ങളിൽ നിന്റെ താരുണ വശ്യ രൂപ സു ദർശനം (2)

ദേവി നീ വരൂ നീ പതാഞ്ചല നിസ്വനം ജീവ മാമൃദ്ധം (2)

Song information

സംഗീതം: കെ പി ഉദയഭാനു

ഗാനരചന: രവീന്ദ്രൻ ചെന്നിലോട്

ഗായകര്‍: ജി വേണുഗോപാൽ

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്

വിഡിയോ: കല്യാണി

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song