Malayalam lyrics
കാറ്റേ വാ കടലേ വാ താമരപ്പൂങ്കാവനത്തില്‍ താമസിക്കും കാറ്റേ വാ എന്റെ കുഞ്ഞിനു കൊണ്ടുവരുമോ നിന്റെ പുഷ്പവിമാനം? കണ്ടുണര്‍ന്ന കിനാവിലിവളെ കൊണ്ടുപോകാമോ കൂടെ കൊണ്ടുപോകാമോ? ആ..... ആ..... കൊണ്ടിരുത്തണമമ്പിളിക്കല തുമ്പിതുള്ളും നാട്ടില്‍ ഗന്ധര്‍വ രാജധാനിയില്‍ വളര്‍ത്തിടേണം ഇവളെ വളര്‍ത്തിടേണം ആ..... ആ......
Song information
വര്‍ഷം: 1959
സംഗീതം: ജി ദേവരാജന്‍
ഗാനരചന: വയലാര്‍ രാമവര്‍മ്മ
ഗായകര്‍: എം എൽ വസന്തകുമാരി
രാഗം: ശ്യാമ
ഹിന്ദുസ്ഥാനി രാഗം: ഭാട്യറി
വിശദവിവരങ്ങള്‍: Shrijit Nair
Album: ചതുരംഗം
Explore this song
- Singer: എം എൽ വസന്തകുമാരി
- Film / album: ചതുരംഗം
- Composer: ജി ദേവരാജന്‍
- Lyricist: വയലാര്‍ രാമവര്‍മ്മ