Malayalam lyrics
കാപ്പി പൂത്തേ കനവു പൂത്തേ കാറ്റുമുന്നം വെച്ചേ മുന്നം വെച്ചേ - കാപ്പി പൂത്തേ കാടാകുന്ന മനസ്സുകളിൽ കാമനകൾ വിരിഞ്ഞേ (കാപ്പി..) കാടിലിളം കിളി കിന്നാരം കിളി- കാക്കിരി പീക്കിരി ആടി പോക്കിരി മൊച്ചകളൂഞ്ഞാലാടി കൂകി വിളിച്ചു ചാടി കൂകി വിളീച്ചു ചാടി (കാപ്പി...) മഞ്ഞു പുതച്ചൊരു മലമുത്തപ്പൻ – കള്ളു കുടിച്ചു മയങ്ങി കന്നിമരങ്ങളുടെ ഉള്ളിനുള്ളിൽ മിന്നാമിനുങ്ങു മിനുങ്ങി..മിന്നാമിനുങ്ങു മിനുങ്ങി ( കാപ്പി..)
Song details
വര്‍ഷം: 1982
സംഗീതം: എം ബി ശ്രീനിവാസന്‍
ഗാനരചന: കടവനാട് കുട്ടികൃഷ്ണൻ
ഗായകര്‍: വാണി ജയറാം
വിശദവിവരങ്ങള്‍: അജയ് മേനോൻ, വാമദേവൻ
Album: എവിടെയോ ഒരു ശത്രു
- Singer: വാണി ജയറാം
- Film / album: എവിടെയോ ഒരു ശത്രു
- Composer: എം ബി ശ്രീനിവാസന്‍
- Lyricist: കടവനാട് കുട്ടികൃഷ്ണൻ