Malayalam lyrics
ജോൺ ജാഫർ ജനാർദ്ദനൻ ഒരുമിക്കും പന്തങ്ങൾ ജോൺ ജാഫർ ജനാർദ്ദനൻ ഒരുമിക്കും പന്തങ്ങൾ പടർന്നു കത്തിത്തുരത്തിടും നാം അനീതിതൻ പടയെ പടർന്നു കത്തിത്തുരത്തിടും നാം അനീതിതൻ പടയെ ജോൺ ജാഫർ ജനാർദ്ദനൻ ഒരുമിക്കും പന്തങ്ങൾ കാത്ത നാള്‍ വന്നിതാ - നിങ്ങള്‍ കാണുകീ സംഗമം ഉണ്മ തന്‍ കാഹളം കേള്‍ക്കൂ നന്മ തന്‍ മോഹനം ജോണി... ജാഫര്‍ ...ജനാര്‍ദ്ദനന്‍ ... ജോണി ...ജാഫര്‍ ...ജനാര്‍ദ്ദനന്‍ ... ജോൺ ജാഫർ ജനാർദ്ദനൻ ഒരുമിക്കും പന്തങ്ങള്‍ സ്വർഗ്ഗങ്ങൾ നേടിയില്ല സ്വപ്നങ്ങൾ ചൂടിയില്ല സ്വര്‍ഗ്ഗങ്ങള്‍ നേടിയില്ല സ്വപ്‌നങ്ങള്‍ ചൂടിയില്ല ദുഃഖത്തിൻ ദ്വീപുകൾ പോലകന്നോർ നമ്മൾ (സ്വര്‍ഗ്ഗങ്ങള്‍ ) ആഴിതൻ മായയാൽ വീണ്ടും ദ്വീപുകൾ ചേര്‍ന്നിതാ മൂന്നുപേരൊന്നു ചേര്‍ന്നെത്തി മോചനപ്പാതയിൽ ജോണി... ജാഫര്‍ ..ജനാര്‍ദ്ദനന്‍ ... ജോണി ...ജാഫര്‍ ..ജനാര്‍ദ്ദനന്‍ ... ജോൺ ജാഫർ ജനാർദ്ദനൻ ഒരുമിക്കും പന്തങ്ങള്‍ പാപത്തിൻ പാട്ടുകാരെ അപസ്വരഗായകരെ നിങ്ങൾ തന്നന്ത്യത്തിൻ മണിനാദമായ് പാപത്തിന്‍ പാട്ടുകാരേ അപസ്വര ഗായകരേ അഗ്നിയിൽ പൂത്തവർ ഞങ്ങൾ വേനലിൽ വാടുമോ കരയിലെ മേടുകൾ കണ്ടു കടലല ചൂളുമോ ജോണി... ജാഫര്‍ ..ജനാര്‍ദ്ദനന്‍ ... ജോണി ...ജാഫര്‍ ..ജനാര്‍ദ്ദനന്‍ ... (ജോൺ ) ജോണി... ജാഫര്‍ ..ജനാര്‍ദ്ദനന്‍ ... ജോണി ...ജാഫര്‍ ..ജനാര്‍ദ്ദനന്‍ ........
Song information
വര്‍ഷം: 1982
സംഗീതം: ശ്യാം
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകര്‍: കെ ജെ യേശുദാസ്, പി ജയചന്ദ്രൻ, ഉണ്ണി മേനോൻ, കല്യാണി മേനോന്‍
വരികൾ: ജിജാ സുബ്രമണ്യന്‍, സൂസി
Album: ജോൺ ജാഫർ ജനാർദ്ദനൻ
Explore this song
- Singer: കെ ജെ യേശുദാസ്
- Singer: പി ജയചന്ദ്രൻ
- Singer: ഉണ്ണി മേനോൻ
- Singer: കല്യാണി മേനോന്‍
- Film / album: ജോൺ ജാഫർ ജനാർദ്ദനൻ
- Composer: ശ്യാം
- Lyricist: ശ്രീകുമാരൻ തമ്പി