Malayalam lyrics
ജിന്നു തന്ന ലഹരിയോ റമ്മടിച്ച ലഹരിയോ ജിന്നുതന്ന ലഹരിയോ റമ്മടിച്ച ലഹരിയോ ജിന്നുതന്ന ലഹരിയോ റമ്മടിച്ച ലഹരിയോ ഒരുസുന്ദരി പെണ്ണിന്റെ കണ്ണിന്റെ തുമ്പിന്റെ കുത്തു കൊള്ളുമ്പോളുള്ളിന്റെ യുളളിൽ പത്തിപൊക്കും ലഹരിയോ ഇത് പത്തി പൊക്കും ലഹരിയോ [ ജിന്നുതന്ന... കള്ളടിക്കാം കഞ്ചാവടിക്കാം മെല്ലെ മെല്ലെ ഗ്ലാസ് നിറയ്ക്കാം കൊള്ളാം അളിയാ കൊളളാം കലക്കി ഹേ ഹേ കള്ളടിക്കാം കഞ്ചാവടിക്കാം മെല്ലെ മെല്ലെ ഗ്ലാസ്നിറയ്ക്കാം ഭൂമി കറങ്ങാൻ വിസ്കി സൂര്യനുദിക്കാൻ ബ്രാണ്ടി കാര്യം നടക്കാൻ കുപ്പി ഹോ വെരി നൈസ് ദ പോയൻറ് കണ്ണടയുന്നു കാൽകുഴയുന്നു കാലിന്നടിയിൽ ഭൂമി കറങ്ങുന്നു ഒന്ന് പിടിച്ചോടാ മോനേ ഹ ഹ ഹ [ ജിന്നുതന്ന..... തെന്നിമറയുന്നു കാണുന്നതെല്ലാം ചുണ്ടിൽചിതറുന്നു വാക്കുകളെല്ലാം അളിയോ അളിയോ ഫിറ്റായോ തെന്നിമറയുന്നു കാണുന്നതെല്ലാം ചുണ്ടിൽചിതറുന്നു വാക്കുകളെല്ലാം എങ്ങോ മുഴങ്ങുന്നു കേൾക്കുന്നതെല്ലാം ലക്കറ്റ ചാട്ടം ചാഞ്ചാട്ടം ഉം ചരിച്ചു സൂര്യനുദിക്കുന്നു ചന്ദ്രനുദിക്കുന്നു സൂര്യനും ചന്ദ്രനും മണ്ടയിൽ വന്നിട്ട് ബുദ്ധി കലക്കുന്നു [ ജിന്നുതന്ന....
Song video
Song details
Music: മോഹൻ സിത്താര
Film/album: ചാണക്യസൂത്രങ്ങൾ
- Singer: ജി വേണുഗോപാൽ
- Film / album: ചാണക്യസൂത്രങ്ങൾ
- Composer: മോഹൻ സിത്താര
- Lyricist: കിളിമാനൂർ രമാകാന്തൻ