Malayalam lyrics

If you know you know you know (കോറസ്) (3)

മിഴി ചാന്തൊഴിച്ചേ കുഴച്ചേ

And she ചിരികൊണ്ട് നനച്ചേ

ഉറച്ചേ മനസ്സേലുറച്ചൊരു

ഘനയടി അനുരാഗം

നിജമാവാ? സിനിമാവാ?

She is a സിഗ്മാവാ? എനിഗ്മാവാ?

If you know you know (IYKYK) (കോറസ

തേടി നടന്നൊരു തേനീച്ച

ഇനി Sem ആകെ നീയാ പരീക്ഷ

അരമണി നേരം നീയും എന്റെ കൂടെ വന്നിരി

സുന്ദരി പിമ്പിരിയേ

So many ആശ കേറി jet മേലെ set

ഇനി tell me പ്രതിവിധി 

നിൻ ചിരി ചെവികളിൽ...പാട്ടുകളായേ..

ആ cute-കളായേ..

My doodle-യേ.. ഞാൻ Totally-യേ.. Unusually-യേ..Falling for you again again

If you know you know you know (കോറസ്) (3)

മിഴി ചാന്തൊഴിച്ചേ കുഴച്ചേ

And she ചിരികൊണ്ട് നനച്ചേ

ഉറച്ചേ മനസ്സേലുറച്ചൊരു

ഘനയടി അനുരാഗം

നിജമാവാ? സിനിമാവാ?

She is a സിഗ്മാവാ? എനിഗ്മാവാ?

തേടി നടന്നൊരു തേനീച്ച..

If you know you know you know (കോറസ്)

 

.

Song information

Music: വിഷ്ണു വിജയ്

Lyricist: സുഹൈൽ കോയ

Singer: ഫെജോപൂർണ്ണിമ കണ്ണൻ

Film/album: അതിരടി

Explore this song