Malayalam lyrics
ഇന്നൊരീ മഴയിൽ ഞാൻ അലിയവേ പുതിയതാം അറിവിതാ മനമിതിൽ പുണ്യമോ സൗഹൃദം ഇരവായാലും പകലായാലും നിഴൽ പോലെൻ കൂടെ ഓ..ഇരവായാലും പകലായാലും നിഴൽ പോലെൻ കൂടെ (ഇന്നൊരീ....) നീ പാടും ഗാനം കേൾക്കാൻ കാതോർക്കയാണീ ലോകം പുകഴെല്ലാം നേടൂ നീയെൻ തോഴാ സന്മാർഗ്ഗേ ശാശ്വത വിജയം നേടുക നീ ഇനി വരും കാലം ഓർക്കണം ഏതായാലും തടയാവുക എന്തായാലും മുന്നേറുക നീ ഓ..
Song video
Song details
Music: ഷാൻ റഹ്മാൻ
Film/album: മലർവാടി ആർട്ട്സ് ക്ലബ്
- Singer: വിനീത് ശ്രീനിവാസൻരാഹുൽ നമ്പ്യാർ
- Film / album: മലർവാടി ആർട്ട്സ് ക്ലബ്
- Composer: ഷാൻ റഹ്മാൻ
- Lyricist: വിനീത് ശ്രീനിവാസൻ