Malayalam lyrics

ഈ ജാതിക്കാ തോട്ടം... മ് മ്..
എജ്ജാതി നിന്റെ നോട്ടം... മ് മ്..
എന്റെയുള്ളില് പന്ത് പോലൊരു ഉരുണ്ട് കേറ്റം....
കണ്ടാ കള്ളപ്പെരുമാറ്റം... മ് മ്... 
ഡും ഡും ഡും 
ഡും ഡും ഡും... 
ഈ ജാതിക്കാ തോട്ടം... മ് മ്..
എജ്ജാതി നിന്റെ നോട്ടം... മ് മ്..
താന നന താനാ താനാ നേ....
ചെവി ചേർത്ത് പിടിച്ചു മൊബൈല്....
ഇനി പരീക്ഷ മുഴുവനെ ഫൈല്....
ഇവർ രാവും പകലും അതേല്....
അ അ ആ... 
നിന്റെ ചിരി ഞാൻ കണ്ടന്ന്...
പിടിവിട്ടെന്റെ ചങ്കന്ന്...
ഒന്ന് ചെന്ന് മിണ്ടെന്ന്...
ഊന്തി വിട്ടെന്റെ ഉള്ളൊന്ന്....
എന്റെയല്ലെന്നാണയിട്ട് 
നീ പറഞ്ഞിട്ടും...
നിന്റെ പേരിലെന്റെ പേര് 
ചേർത്തിരുന്നെന്നേ...
അ അ ആ... 
ഡും ഡും ഡും 
ഡും ഡും ഡും... 
ഈ ജാതിക്കാ തോട്ടം... മ് മ്..
എജ്ജാതി നിന്റെ നോട്ടം... മ് മ്..
എന്റെയുള്ളില് പന്ത് പോലൊരു ഉരുണ്ട് കേറ്റം....
കണ്ടാ കള്ളപ്പെരുമാറ്റം... മ് മ്... 
ഡും ഡും ഡും 
ഡും ഡും ഡും...

Song details

Music: ജസ്റ്റിൻ വർഗീസ്

Raaga: രീതിഗൗള

Film/album: തണ്ണീർമത്തൻ ദിനങ്ങൾ

Song video

Watch on YouTube