Malayalam lyrics
ഹരിണാക്ഷീജനമൗലീമണേ നീ .. അരികിൽ വരിക മാലിനി .. ഹരിണാക്ഷീജനമൗലീമണേ .. (4) അരികിൽ വരിക മാലിനി .. അരികിൽ വരിക മാലിനി .. എന്നരികിൽ വരിക മാലിനി (4) തരുണി നിന്നുടയ ..ആ തരുണി നിന്നുടയ സഞ്ചാരദൂനതരചരണനളിനപരിചരണപരൻ ഞാൻ!
Song details
Music: എം ജയചന്ദ്രൻ
Raaga: കാംബോജി
Film/album: കാംബോജി
- Singer: കോട്ടക്കൽ മധു
- Film / album: കാംബോജി
- Composer: എം ജയചന്ദ്രൻ
- Lyricist: ട്രഡീഷണൽ