Malayalam lyrics

ഹന്താ ഹന്താ.... ഹനുമാനേ

ബന്ധിതാ...ആയതു... പാർത്താൽ....

ബന്ധിതാ....ആയതു... പാർത്താൽ

എന്തീ... വണ്ണം... വന്നീടുവാൻ...

എന്തീ... വണ്ണം... വന്നീടുവാൻ.. .

ചിന്തിക്കീൽ.... ദൈവ ചേഷ്ടിതം

ചിന്തിക്കീൽ.... ദൈവ ചേഷ്ടിതം

Song details

വർഷം: 2007

സംഗീതം: വീണ പാർത്ഥസാരഥി

ഗാനരചന: പരമ്പരാഗതം (പാലക്കാട് അമൃതശാസ്ത്രികൾ)

ഗായകർ: കോട്ടക്കൽ മധു

വർഗ്ഗീകരണം: കഥകളിപ്പദങ്ങൾ

വരികൾ: ജയലക്ഷ്മി രവി

Album: ആനന്ദ ഭൈരവി