Malayalam lyrics
എവിടെയോ കിരണങ്ങള്‍ അവിടെയെന്‍ നയനങ്ങള്‍ അലയുകയായീ താഴ്വരയില് അഴലുകള്‍ തന് നിഴല്‍ വിരിയില്‍ (2) തനിയേ ഇവിടെ ശോകമൂകമാം നീലിമയില്‍ (2) തേങ്ങിടുന്ന രാക്കിളി എന്നുമെന്നും കൂട്ടുനീ നിന്റെ ഹൃദയവനിയില്‍ ഇനിയും വസന്തരഥങ്ങള് വരികയില്ലെ എവിടെയോ... നിറമായ് നിറവായ് രൂപമാര്‍ന്നിടും ഓര്‍മ്മകളില്‍ (2) മുങ്ങിടുന്ന മാനസം എന്നുകാണും സാന്ത്വനം ഏതുവികല വിധിയോ ഏവം തുടര്‍ന്നു വരുന്നു ദിനവുമെന്നില് എവിടെയോ...
Song video
Song details
Music: എം ജി രാധാകൃഷ്ണൻ
Film/album: ജഗപൊഗ
- Singer: എം ജി ശ്രീകുമാർ
- Film / album: ജഗപൊഗ
- Composer: എം ജി രാധാകൃഷ്ണൻ
- Lyricist: പൂവച്ചൽ ഖാദർ