Malayalam lyrics
എന്നുയിരേ അങ്ങകലേ .. കൺ നിറയും ഓർമ്മയായി മിന്നണ ബാല്യം എന്നരികെ വിൺമലരേ .. പുഞ്ചിരിതൻ പൂമഴയായ് നീ വന്നൊരു കാലം എൻ നെഞ്ചിൽ... മിന്നലുപോലെ നിൻ മിഴിയാലേ.. നീ തീ നിറച്ചില്ലേ മായുന്നോ.. പാതിരക്കാറ്റുപ്പോലെ തനിച്ചൊന്നു വിങ്ങി വിങ്ങി ഞാൻ ഓ.... ഓ ..
Song details
Music: ഗോപി സുന്ദർ
Film/album: ചങ്ക്‌സ്
- Singer: ഗോപി സുന്ദർ
- Film / album: ചങ്ക്‌സ്
- Composer: ഗോപി സുന്ദർ
- Lyricist: ബി കെ ഹരിനാരായണൻ