Malayalam lyrics
ദൈവം തന്ന വിധിയല്ലേ നീ ജീവരാഗമധു അല്ലേ ദൈവം തന്ന വിധിയല്ലേ നീ ജീവരാഗമധു അല്ലേ നല്‍കിടാം സാന്ത്വനം ഓ …...... പ്രിയേ …... ദൈവം തന്ന വിധിയല്ലേ നീ ജീവരാഗമധു അല്ലേ (2) കണ്ണീര്‍ നനച്ചു വളര്‍ത്താം നമ്മുടെ പ്രേമ പാരിജാതം (2) അനുരാഗ നാണയം ഒരു പുറം ദുഃഖവും മറു പുറം സുഖവും അല്ലേ തോഴീ തോഴീ ….............................. ദൈവം തന്ന വിധിയല്ലേ നീ ജീവരാഗമധു അല്ലേ (2) ആ …............................ സൂര്യന്‍ തമസ്സില്‍ ഒളിച്ചാല്‍ വീണ്ടും നാളെ കിഴക്കുദീയ്ക്കും (2) വാഴ്വ് എന്ന നാടകം ഒരു രംഗം ചിരിയ്ക്കാന്‍ മറ്റൊന്നു കരയാനും അല്ലേ തോഴീ …............ തോഴീ ….............................. ആ …...... ദൈവം തന്ന വിധിയല്ലേ നീ ജീവരാഗമധു അല്ലേ നല്‍കിടാം സാന്ത്വനം ഓ …...... പ്രിയേ …... ദൈവം തന്ന വിധിയല്ലേ നീ ജീവരാഗമധു അല്ലേ (2) ആ …...... (2)
Song information
വര്‍ഷം: 2002
സംഗീതം: മോഹന്‍ സിതാര
ഗാനരചന: യൂസഫലി കേച്ചേരി
ഗായകര്‍: കെ ജെ യേശുദാസ്
അഭിനേതാക്കള്‍: കുഞ്ചാക്കോ ബോബൻ, പ്രീതി
വിശദവിവരങ്ങള്‍: പ്രവീൺ
വിഡിയോ: ഗാനസ്നേഹി
Album: സ്നേഹിതന്‍
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: സ്നേഹിതന്‍
- Composer: മോഹന്‍ സിതാര
- Lyricist: യൂസഫലി കേച്ചേരി