Malayalam lyrics
ചട്ടമ്പി നാട് ചട്ടമ്പി നാട് ചട്ടങ്ങൾ പൊളിക്കണ ചട്ടമ്പി നാട് (2) ചുറ്റിക്കളിയുടെ തയ്യെ തരികിട പൊട്ടിച്ചിരിയുടെ തരികിട തരികിട (2) പുത്തൻ കഥയുടെ തെയ്യെ തരികിട തോം (ചട്ടമ്പി നാട്...) പത്തരമാറ്റിൻ മിന്നുന്നു മുന്നിൽ ഉത്തരനാട്ടിൽ നിന്നൊരു വീരൻ (2) നന്മയ്ക്കോ കാവൽക്കാരൻ നമ്മൾക്കോ സ്വന്തക്കാരൻ (2) ഒത്തിരി ഒത്തിരി ചേലുള്ള മാരൻ ചുറ്റിക്കളിയുടെ തയ്യെ തരികിട പൊട്ടിച്ചിരിയുടെ തരികിട തരികിട (2) പുത്തൻ കഥയുടെ തെയ്യെ തരികിട തോം (ചട്ടമ്പി നാട്...)
Song details
Music: അലക്സ് പോൾ
Film/album: ചട്ടമ്പിനാട്
- Singer: വിധു പ്രതാപ്രമേശ് ബാബുറെജു ജോസഫ്
- Film / album: ചട്ടമ്പിനാട്
- Composer: അലക്സ് പോൾ
- Lyricist: വയലാർ ശരത്ചന്ദ്രവർമ്മ