Malayalam lyrics
അരുമയായ് അരുമയായ് എന്നിലേ ചിന്തകൾ....... തനിമയായ് തനിമയായ് എന്നിലേ കുളിരുകൾ...... പൂവായത് അടിയുന്നൂ നിലാവായത് മായുന്നൂ നിനവായത്..... മനോവാനിൽ ഒരു മിന്നലോ.... വന്ന് മിന്നുന്നൂ അത് പ്രണയമോ....... ഇളനീരിന് ദാഹമോ..... ഒരുവാകിലായ് ഈ പെണ്ണിന് മോഹമോ ഉതിരാറില്ല വെള്ളപ്പൂവിതിലായ് നിറം വേറെയൊന്ന്... ഈ പെണ്ണിത്തിലായ് പ്രേമം തന്നെയൊന്ന്..... അരുമയായ് അരുമയായ് എന്നിലേ ചിന്തകൾ.... തനിമയായ് തനിമയായ് എന്നിലേ കുളിരുകൾ......
Song video
Song details
Music: ടി രാജേന്ദർ
Film/album: മോനിഷ എന്റെ മോണാലിസ
- Singer: കെ എസ് ചിത്ര
- Film / album: മോനിഷ എന്റെ മോണാലിസ
- Composer: ടി രാജേന്ദർ
- Lyricist: പൂവച്ചൽ ഖാദർ