Malayalam lyrics

ആറിയോ നഗരതാപം
തീയൊഴിഞ്ഞ വഴി തനിയെ രാവായതോ
നോവാം  പൂവണിഞ്ഞ മുകിൽ 
പതിയെ പോയ് മാഞ്ഞതോ
ഉരുകി രാവായതോ
(ആറിയോ .. )
അകലെയായ് ഇരുളിലെ പഥികരോ
മിഴികൾ കൂട്ടുകയോ
അരികിലോ ഉയരിലെ ചുരികയാം 
ചിറകു പാറുന്നുവോ
വെറുതെയിന്നീ തെരുവിലൂടെ നീങ്ങാതെ
അതിരെഴാം ഇരുളിലൂടെ പൂകാം മെല്ലെ
ഇനിയതേ കനവിലേറിടാം താനെ
നിറനിലാവായിടാം
(അകലെയായ്... )

Song details

Music: യക്സാൻ ഗാരി പരേരനേഹ എസ് നായർ

Film/album: ഒരു ഞായറാഴ്ച

Song video

Watch on YouTube