Malayalam lyrics
ആ...ആ...ആ...ആ ആ...ആ....ആ...ആ ആ.....ആ....ആ...ആ ഉം.... ഉം.... ഉം.....ഉം അനുരാഗ ചന്ദ്രനായ് വരൂ സംഗമയാമവേദിയിൽ പ്രിയദേവി മോഹന ഗീതകമായ് മാലാഖമാരുടെ പാവനനാദം ആശീർവാദമായ് സ്വീകരിക്കൂ [അനുരാഗചന്ദ്ര... മാമലയും പൂവനവും പനിനീരു തൂകുമെൻ കാമനയിൽ മാമലയും പൂവനവും പനിനീരു തൂകുമെൻ കാമനയിൽ മദകേളീ മർമ്മര ചാരുതയിൽ പാടുവാൻ ആടുവാൻ ആനന്ദമാധുരി പങ്കിടാനായ് ഈ വേളയിൽ ഇതിലേവരൂ [ അനുരാഗചന്ദ്ര... സ്വർഗ്ഗമെന്നും ഭൂമിയെന്നും അതിരാരു നൽകി മാനവന്നായ് സ്വർഗ്ഗമെന്നും ഭൂമിയെന്നും അതിരാരു നൽകി മാനവന്നായ് മധുപാനപാത്രം ഞാൻ നിറയ്ക്കാം പാടിടാം ആടിടാം സുഖദു:ഖമെന്നും പങ്കുവെയ്ക്കാം നമ്മൾ തമ്മിൽ പങ്കുവെയ്ക്കാം [ അനുരാഗചന്ദ്ര...
Song video
Song details
Music: പ്രേം സാഗർ
Film/album: ജൂലി
- Singer: കെ എസ് ചിത്ര
- Film / album: ജൂലി
- Composer: പ്രേം സാഗർ
- Lyricist: കൈതപ്രം