Malayalam lyrics
അന്തിപ്പൂമാനം എന്നെ തേടാറുണ്ടോ നീലത്താഴ്വാരം എന്നെ തേടാറുണ്ടോ നീ പാടാറുണ്ടോ പൂഞ്ചോലക്കുയിലേ എൻ കണ്ണീർത്തുമ്പിൽ നീ എങ്ങാണ് എന്റെ കിളിന്തുമോഹമെവിടെ എന്റെ കുരുന്നുസ്നേഹമെവിടെ അന്തിപ്പൂമാനം എന്നെ തേടാറുണ്ടോ നീലത്താഴ്വാരം എന്നെ തേടാറുണ്ടോ കുപ്പിവളത്താളം കേൾക്കാറില്ല ഞാൻ പൊന്മയിലായ് ആടാറില്ല കന്നിക്കാർക്കൂന്തൽ കെട്ടാറില്ല ഞാൻ തോഴിമാരെ കാണാറില്ല വേലയുറങ്ങി ആളുറങ്ങി പാടമുറങ്ങി പൂവുറങ്ങി ഹൃദയം തേങ്ങി അന്തിപ്പൂമാനം എന്നെ തേടാറുണ്ടോ നീലത്താഴ്വാരം എന്നെ തേടാറുണ്ടോ ആടിമഴക്കാറെ പോരുംനേരത്ത് കണ്ണനെ നീ കണ്ടില്ലെന്നോ തോരാങ്ങിപ്പൂവേ നല്ലോലക്കിളിയേ കണ്ണനെ നീ കാണാറില്ലേ താരമുറങ്ങി കണ്ണുറങ്ങി കോയിൽമണികൾ കേണുറങ്ങി എങ്കേ കണ്ണൻ അന്തിപ്പൂമാനം എന്നെ തേടാറുണ്ടോ നീലത്താഴ്വാരം എന്നെ തേടാറുണ്ടോ നീ പാടാറുണ്ടോ പൂഞ്ചോലക്കുയിലേ എൻ കണ്ണീർത്തുമ്പിൽ നീ എങ്ങാണ് എന്റെ കിളിന്തുമോഹമെവിടെ എന്റെ കുരുന്നുസ്നേഹമെവിടെ അന്തിപ്പൂമാനം എന്നെ തേടാറുണ്ടോ നീലത്താഴ്വാരം എന്നെ തേടാറുണ്ടോ
Song video
Song details
Music: മോഹൻ സിത്താര
Film/album: സ്നേഹദൂത്
- Singer: കെ എസ് ചിത്ര
- Film / album: സ്നേഹദൂത്
- Composer: മോഹൻ സിത്താര
- Lyricist: കൈതപ്രം