Malayalam lyrics
അഗ്നിവീണയിൽ ആരോ മീട്ടിയൊരപൂർവ രാഗം ഞാൻ പുഷ്പ ശരം കൊണ്ടാരോ തീർത്തൊരപൂർവശില്പം ഞാൻ പധസരസാ ധസനിസരീ മലരുകൾ മധുരം പെയ്യും മനസ്സിൽ മന്മഥനുണരും സരസ്സിൽ (2) കമലപ്പൂവുകൾ കരളിൽ ചൂടും കതിരൊളിയല്ലോ ഞാൻ (അഗ്നിവീണയിൽ...) അലരുകളമൃതം പെയ്യും രാവിൽ; അലർശരനുണരും രാവിൽ (2) കദളിപ്പൂവുകൾ കരളിൽ ചൂടും പരാഗമല്ലോ ഞാൻ (അഗ്നിവീണയിൽ...)
Song information
സംഗീതം: എം ജി രാധാകൃഷ്ണന്‍
ഗാനരചന: മഹാദേവൻ തമ്പി
ഗായകര്‍: സുജാത മോഹന്‍
രാഗം: കാംബോജി
വര്‍ഗ്ഗീകരണം: റേഡിയോ
വരികൾ: ജിജാ സുബ്രമണ്യന്‍, സിദ്ധാർത്ഥ് രമേഷ്
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: സുജാത മോഹന്‍
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: എം ജി രാധാകൃഷ്ണന്‍
- Lyricist: മഹാദേവൻ തമ്പി