Malayalam lyrics
ന ന ന നന.... ആദ്യ ചുംബനം... അനുരാഗസംഗമം... ആർദ്രമെൻ മനം... തിരയുന്നു നിൻ മുഖം.. ആദ്യ ചുംബനം... അനുരാഗസംഗമം... ആർദ്രമെൻ മനം... തിരയുന്നു നിൻ മുഖം.. മഴപെയ്തരാവിലെ മിഴി നെയ്ത സ്വപ്നം.. ഞാനെൻ മാറോടു ചേർത്ത് വച്ചൂ... എന്നും കാത്തു വച്ചൂ.... ആദ്യ ചുംബനം... അനുരാഗസംഗമം... ആർദ്രമെൻ മനം... തിരയുന്നു നിൻ മുഖം.. പറയാതെ അറിയാതെ നീ വരും മൗനം പ്രണയം സുഖകരമൊരു കാലം... പറയാതെ അറിയാതെ നീ വരും മൗനം പ്രണയം സുഖകരമൊരു കാലം... മൃദുലനിലാവും ഋതുമതിയായി പ്രിയനേ ഒന്ന് വരുമോ നീ... ആദ്യ ചുംബനം... അനുരാഗസംഗമം... ആർദ്രമെൻ മനം... തിരയുന്നു നിൻ മുഖം.. ഇമാമറഞ്ഞകലെ പൂക്കും പൂവും ഇന്നെന്റെ നിദ്രയും കവർന്നൂ... ഇമാമറഞ്ഞകലെ പൂക്കും പൂവും ഇന്നെന്റെ നിദ്രയും കവർന്നൂ... കുളിരിളം കാറ്റായ് നിന്റെ സുഗന്ധം കനവിൽ കവിതകളെഴുതീ... ആദ്യ ചുംബനം... അനുരാഗസംഗമം... ആർദ്രമെൻ മനം... തിരയുന്നു നിൻ മുഖം.. ആദ്യ ചുംബനം... അനുരാഗസംഗമം... ആർദ്രമെൻ മനം... തിരയുന്നു നിൻ മുഖം.. മഴപെയ്തരാവിലെ മിഴി നെയ്ത സ്വപ്നം.. ഞാനെൻ മാറോടു ചേർത്ത് വച്ചൂ... എന്നും കാത്തു വച്ചൂ.... ആദ്യ ചുംബനം... അനുരാഗസംഗമം... ആർദ്രമെൻ മനം... തിരയുന്നു നിൻ മുഖം..
Song video
Song details
Music: പ്രകാശ് ഉള്ള്യേരി
Film/album: പ്രിയം പ്രിയങ്കരം
- Singer: അനുരാധ ശ്രീറാം
- Film / album: പ്രിയം പ്രിയങ്കരം
- Composer: പ്രകാശ് ഉള്ള്യേരി