താനാരോ താൻ തന്നെ
പോരുമോ കാറ്റുപോലുമില്ലാത്ത
താരങ്ങൾ ഈ യാത്രയിൽ
ആളില്ലാത്ത പാതയ്ക്കിന്നു
പൊൻതാരം വന്നേ