Malayalam lyrics

പാടുകപൂങ്കുയിലേ കാവു തോറും
(പാടുക)
ജീവതത്തിന്‍ ചൈത്രകാലം
ആഗതം അനുരാഗ സുരഭിലം
(പാടുക)
പൊന്‍കിനാവുകള്‍ കുലകുലയായി
ജീവശാഖിയില്‍ വിടരുകയായി
(പാടുക)
ആ മധൂളീ ലഹരികള്‍ മൂലം
മുഗ്ദ്ധമേ മമരാപ്പകലഖിലം
പ്രേമമേ ഹാ കരളില്‍ മുറുക്കൂ
രാഗതന്ത്രികള്‍...

Song video

Watch on YouTube

Song details

വർഷം: 1948

സംഗീതം: ഇ ഐ വാര്യർ

ഗാനരചന: ജി ശങ്കരക്കുറുപ്പ്‌

ഗായകർ: പി ലീല, ടി കെ ഗോവിന്ദറാവു

വരികൾ: ജിജാ സുബ്രമണ്യൻ, മാധവഭദ്രൻ

യൂട്യൂബ് ഓഡിയോ: കല്യാണി

Album: നിർമ്മല