Malayalam lyrics

ഒരു മുഖം മാത്രം കണ്ണിൽ... ഒരു സ്വരം മാത്രം കാതിൽ...

ഉറങ്ങുവാൻ കഴിഞ്ഞില്ലല്ലോ

മദംകൊള്ളും തിരകളെ... മനസ്സിന്റെ താളങ്ങളെ...

മയക്കുവാൻ കഴിഞ്ഞില്ലല്ലോ

ഒരു മാത്രം കണ്ണിൽ ഒരു സ്വരം മാത്രം കാതിൽ

ഉറങ്ങുവാൻ കഴിഞ്ഞില്ലല്ലോ...

Song video

Watch on YouTube

Song details

വർഷം: 1978

സംഗീതം: സലിൽ ചൗധരി

ഗാനരചന: ശ്രീകുമാരൻ തമ്പി

ഗായകർ: സബിത ചൗധരി

വിശദവിവരങ്ങൾ: ജയലക്ഷ്മി രവി

Album: ഏതോ ഒരു സ്വപ്നം