Malayalam lyrics
മനോരാജ്യത്തിനതിരില്ല മനസ്സിനു ചുറ്റും മതിലില്ല മനോരാജ്യത്തിനതിരില്ല മനസ്സിനു ചുറ്റും മതിലില്ല (മനോരാജ്യ) മധുരസ്മരണകള്‍ കൊണ്ടുനടക്കും മണിദീപത്തിന് നിഴലില്ല (മധുരസ്മരണകള്‍) വിതച്ചതു കൊയ്യും ജീവിതവനിയിൽ വിലക്കപ്പെട്ടൊരു കനിയില്ല(വിതച്ചതുകൊയ്യും) മധുരസ്മരണകള്‍) ഹൃദയം നിറയെ പൂത്തു തളിര്‍ക്കും അനുരാഗത്തിന്നരമനയില്‍ (ഹൃദയം) മധുരവും മിന്നും തരുമോ ഇല്ലയോ വരുമോ ഇല്ലയോ പ്രിയതോഴന്‍ !(മധുരവും) (ഹൃദയം നിറയെ)
Song details
വർഷം: 1964
സംഗീതം: ജി ദേവരാജൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: പി ലീല, എസ് ജാനകി
വിശദവിവരങ്ങൾ: venu
Album: അന്ന
- Singer: പി ലീല
- Singer: എസ് ജാനകി
- Film / album: അന്ന
- Composer: ജി ദേവരാജൻ
- Lyricist: വയലാർ രാമവർമ്മ