Malayalam lyrics
മന്നില്‍ മഹനീയം പ്രേമേ മമ ജീവിതഭാഗ്യദീപമേ (മന്നില്‍) ഉല്ലാസഗാനം പാടി മേന്മേലേ ഉത്സവമേ നീണാളെ മന്മഥ മനോഹരാ മന്മന പ്രിയങ്കരാ വന്നണയുകെന്നരികില്‍ എന്‍ നാഥാ താമസം ആകാ ഈ വസന്തരാവില്‍ സുന്ദരപ്പൂങ്കാവില്‍ തൂമണമലകള്‍ വീശും വായുവില്‍ അംബരം തെളിഞ്ഞിതാ അമ്പിളി കിളര്‍ന്നിതാ ആമ്പലും വിരിഞ്ഞിടുന്നു പോയ്കയില്‍ പൊന്‍ കിനാക്കള്‍ തങ്ങുമെന്‍ തങ്കമയശയ്യയില്‍ അങ്കരിതാനന്ദനായു് പോരൂ നീ കേളികളാടാന്‍
Song details
വർഷം: 1950
സംഗീതം: ഗോവിന്ദരാജുലു നായിഡു
ഗാനരചന: തുമ്പമൺ പത്മനാഭൻകുട്ടി
ഗായകർ: -
വരികൾ: ജിജാ സുബ്രമണ്യൻ, മാധവഭദ്രൻ
Album: ചന്ദ്രിക
- Film / album: ചന്ദ്രിക
- Composer: ഗോവിന്ദരാജുലു നായിഡു
- Lyricist: തുമ്പമൺ പത്മനാഭൻകുട്ടി