Malayalam lyrics
ലാ ലാല ലലലല ലാ ലാല മദം കൊള്ളും നിമിഷങ്ങൾ പുളകം കൊള്ളും വേളകൾ തരും വിണ്ണിൻ സുഖം അതിൽ മുങ്ങും മനം ഒരു ശൃംഗാരപദമാടവേ മദം കൊള്ളും നിമിഷങ്ങൾ ഒരുമദം പേറി വരുന്നവൾ ഞാൻ വികാരമായ് രാവിൽ വിടർന്നവൾ ഞാൻ നിനക്കായ്.. നിനക്കായ് ഒരുക്കും മലർമഞ്ചം തന്നിൽ പോരൂ നീ ചേരൂ നീ എൻ മെയ്യിൽ തരും വിണ്ണിൻ സുഖം അതിൽ മുങ്ങും മനം ഒരു ശൃംഗാരപദമാടവേ മദം കൊള്ളും നിമിഷങ്ങൾ രതിസ്വരം കേട്ടു ഉണർന്നവൾ ഞാൻ നിശാപഥം തേടി അണഞ്ഞവൾ ഞാൻ നിനക്കായ്.. നിനക്കായ് നിറച്ചൂ നറും മാധുര്യം ഞാൻ പോരൂ നീ തീർക്കൂ നീ ദാഹങ്ങൾ മദം കൊള്ളും നിമിഷങ്ങൾ പുളകം കൊള്ളും വേളകൾ തരും വിണ്ണിൻ സുഖം അതിൽ മുങ്ങും മനം ഒരു ശൃംഗാരപദമാടവേ മദം കൊള്ളും നിമിഷങ്ങൾ
Song video
Song details
വർഷം: 1990
സംഗീതം: ജെറി അമൽദേവ്
ഗാനരചന: പൂവച്ചൽ ഖാദർ
ഗായകർ: കെ എസ് ചിത്ര
വരികൾ: ജിജാ സുബ്രമണ്യൻ
യൂട്യൂബ് ഓഡിയോ: രാല രാജൻ
Album: 101 രാവുകൾ
- Singer: കെ എസ് ചിത്ര
- Film / album: 101 രാവുകൾ
- Composer: ജെറി അമൽദേവ്
- Lyricist: പൂവച്ചൽ ഖാദർ