Malayalam lyrics
കടലമ്മേ കടലമ്മേ കനിയുകയില്ലേ കനിയുകയില്ലേ കടലമ്മേ? തിരകളാം കരിംജടകള്‍ ചിക്കി നുരയും പതയും തുപ്പി അട്ടഹസിക്കും നിന്‍ കൈകളിലെന്‍ മുക്കുവനലയുകയാണല്ലോ കൊലയറകളിലെ ഭൂതത്താന്മാര്‍ അലറുകയാണകലേ അവരുടെ മരണച്ചുഴികളില്‍ വീഴാതവനെ തിരികെത്തരുകില്ലേ?
Song details
വർഷം: 1963
സംഗീതം: ജി ദേവരാജൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: പി ലീല
അഭിനേതാക്കൾ: സത്യൻ, ബി എസ് സരോജ, മായ, ഗ്രേസി, കോട്ടയം ചെല്ലപ്പൻ
വിശദവിവരങ്ങൾ: VENU
Album: കടലമ്മ
- Singer: പി ലീല
- Film / album: കടലമ്മ
- Composer: ജി ദേവരാജൻ
- Lyricist: വയലാർ രാമവർമ്മ
- Actor: സത്യൻ
- Actor: ബി എസ് സരോജ
- Actor: മായ
- Actor: ഗ്രേസി
- Actor: കോട്ടയം ചെല്ലപ്പൻ