Malayalam lyrics
ഇന്നോളം എന്നെപ്പോല്‍ എത്ര പേര്‍ വീഴ്ത്തിയ കണ്ണീരാണു നീ വന്‍ കടലേ (3) കളിമണ്ണു കൂട്ടി കളിവീടു കെട്ടി കളിമണ്ണു കൂട്ടി ഞാന്‍ കളിവീടു കെട്ടി കാലാല്‍ തട്ടി ഉടച്ചതു പോല്‍ - വിധി കാലാല്‍ തട്ടി ഉടച്ചതു പോല്‍ അലിയാത്ത പാറയില്‍ നിന്‍ തിരമാലകള്‍ തലതല്ലിക്കേഴുന്നതെന്തിനാലോ(2) (ഇന്നോളം എന്നെപ്പോല്‍) ഒരുമിച്ചു വാഴാന്‍ ആകാത്ത ദേവനെ ഒരു നോക്കു കാണാന്‍ മാത്രമായി കരുതിയ വിശ്വാസം കരളിന്റെ ആശ്വാസം കടലേ നീയും കൈവെടിഞ്ഞോ(2) (ഇന്നോളം എന്നെപ്പോല്‍)
Song video
Song details
വർഷം: 1963
സംഗീതം: എം ബി ശ്രീനിവാസൻ
ഗാനരചന: തിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകർ: പി സുശീല
വിശദവിവരങ്ങൾ: venu
Album: കലയും കാമിനിയും
- Singer: പി സുശീല
- Film / album: കലയും കാമിനിയും
- Composer: എം ബി ശ്രീനിവാസൻ
- Lyricist: തിരുനയിനാർകുറിച്ചി മാധവൻ നായർ