Malayalam lyrics

ഇടിമിന്നൽ താളമടക്കി വരുന്നൊരു
ചെമ്പൻ പടയിവിടെ
ചുവടൊന്നായ് ചാടിയിളക്കി മറിച്ചവ
തീയായ് തീക്കനലായ്
തിറയാട്ടം തിരുമുടിയാട്ടം
തിരുവടിയിന്നാ പ്രതികാരം
പടയൊന്നായ് പെൺപടയൊന്നായ്
ആടിയൊതുക്കും തിരയാട്ടം
ഇടിമിന്നൽ താളമടക്കി വരുന്നൊരു
ചെമ്പൻ പടയിവിടെ
ചുവടൊന്നായ് ചാടിയിളക്കി മറിച്ചവ
തീയായ് തീക്കനലായ്
തിറയാട്ടം തിരുമുടിയാട്ടം
തിരുവടിയിന്നാ പ്രതികാരം
പടയൊന്നായ് പെൺപടയൊന്നായ്
ആടിയൊതുക്കും തിരയാട്ടം
ആട്ടം തിറയാട്ടം തിരുവിളയാട്ടം മുടിയാട്ടം ഓട്ടം
പടയോട്ടം പെൺപടയോട്ടം തെയ്യാട്ടം ആട്ടം
ആട്ടം തിറയാട്ടം തിരുവിളയാട്ടം മുടിയാട്ടം ഓട്ടം
പടയോട്ടം പെൺപടയോട്ടം തെയ്യാട്ടം ആട്ടം
അലനുരയും കാറ്റും അറിയാതവനടിവെച്ച്
അരമനയിളകും ചുവടിൻ താളം അങ്ക കളിയാട്ടം
പണ്ടധികാരത്തിൻ ഒരു കാറ്റവളിൻ
അരുളായ് അലറുമ്പോൾ
പണ്ടധികാരത്തിൻ ഒരു കാറ്റവളിൻ
അരുളായ് അലറുമ്പോൾ
പെൺപടയിവിടെ പൊരുതാൻ വാടാ
നിൻ വിധിയെ ഞാനെഴുതാം
പെൺപടയിവിടെ പൊരുതാൻ വാടാ
നിൻ വിധിയെ ഞാനെഴുതാം
ആട്ടം തിറയാട്ടം തിരുവിളയാട്ടം മുടിയാട്ടം ഓട്ടം
പടയോട്ടം പെൺപടയോട്ടം തെയ്യാട്ടം ആട്ടം
ആട്ടം തിറയാട്ടം തിരുവിളയാട്ടം മുടിയാട്ടം ഓട്ടം
പടയോട്ടം പെൺപടയോട്ടം തെയ്യാട്ടം ആട്ടം
ആട്ടം തിറയാട്ടം തിരുവിളയാട്ടം മുടിയാട്ടം ഓട്ടം
പടയോട്ടം പെൺപടയോട്ടം തെയ്യാട്ടം ആട്ടം
ആട്ടം തിറയാട്ടം തിരുവിളയാട്ടം മുടിയാട്ടം ഓട്ടം
പടയോട്ടം പെൺപടയോട്ടം തെയ്യാട്ടം ആട്ടം
ആട്ടം തിറയാട്ടം തിരുവിളയാട്ടം മുടിയാട്ടം ഓട്ടം
പടയോട്ടം പെൺപടയോട്ടം തെയ്യാട്ടം ആട്ടം
ആട്ടം തിറയാട്ടം തിരുവിളയാട്ടം മുടിയാട്ടം ഓട്ടം
പടയോട്ടം പെൺപടയോട്ടം തെയ്യാട്ടം ആട്ടം

Song video

Watch on YouTube

Song details

വർഷം: 2025

സംഗീതം: സാംസൺ സിൽവ

ഗാനരചന: ദേവൂ അശ്വാരൂഢ

ഗായകർ: ലക്ഷ്മി ജയൻ

വിശദവിവരങ്ങൾ: ഗാനസ്നേഹി

Album: ചെമ്പടത്തോട്ടം