Malayalam lyrics
മഞ്ഞു വീണ പൊൽതാരയിൽ തീ കായുന്ന വെണ്ണിലാവിൻ ഉന്മാദമോ(2) ആടുവാൻ പാടുവാൻ നീ വരും വഴി കുളിർ കോരുന്നിതാ കൊണ്ടു വാ കന്നിച്ചൂട് ( മഞ്ഞു വീണ...) കനലിൽ നിന്നാടും സംഗീതമേ സിരയിൽ ചേക്കേറുന്ന താരുണ്യമേ ഇരുളിൽ നിറയും മദിരാസരസ്സിൽ പിടയും മലരേ തരുമോ ലഹരി നീലഗിരിയഴകിൽ ആ..ആ... ഈ രാത്രി ശലഭങ്ങൾ ആ...ആ... (മഞ്ഞു വീണ...) മിഴിയിൽ ചുംബിക്കുന്ന പൊൻ താരകൾ കഥകൾ കൈമാറുന്ന കൌമാരങ്ങൾ ഇവിടെ നിഴലും നടനം തുടരും വെറുതേ പകരൂ നുരയും ലഹരി നീലഗിരിയഴകിൽ ആ...ആ... ഈ രാത്രി ശലഭങ്ങൾ ആ..അ... (മഞ്ഞു വീണ...)
Song information
Music: കീരവാണി
Lyricist: പി കെ ഗോപി
Singer: കെ ജെ യേശുദാസ്സുജാത മോഹൻ
Film/album: നീലഗിരി
Explore this song
- Singer: കെ ജെ യേശുദാസ്സുജാത മോഹൻ
- Film / album: നീലഗിരി
- Composer: കീരവാണി
- Lyricist: പി കെ ഗോപി