Malayalam lyrics
നിമ്മി... ഡാര്ലിങ് നീയെന്റെ ജീവേശ്വരി സങ്കല്പ്പമാം വീണയില് സംഗീതമായ് വരൂ (നിമ്മി. . ) നീലാംബരം നീയല്ലോ നീയാണതില് നീലമേഘം ആലിംഗനം ഏകി ജീവനില് ആഹാ ലഹരി ആത്മഹര്ഷം (നീലാംബരം..) എഡ്വിന് ... ഡാര്ലിങ് അങ്ങെന്റെ ജീവേശ്വരന് കാണാത്ത സ്വപ്നങ്ങള്തന് പൂമാലയായ് വരൂ ഇന്ദീവരം നിന്മിഴി തേന്മുന്തിരി നിന് പുഞ്ചിരി ആസ്വാദനം കൊണ്ടു മാനസം ആകെ ആഹ പുളകോന്മാദം (ഇന്ദീവരം. . ) എഡ്വിന് ... ഡാര്ലിങ് അങ്ങെന്റെ ജീവേശ്വരന് സങ്കല്പ്പമാം വീണയില് സംഗീതമായ് വരൂ പൂമാലയായ് വരൂ ആഹാഹഹാ...
Song video
Song details
Film/album: ചിത്രശലഭങ്ങൾ
- Singer: എസ് ജാനകികെ ജെ യേശുദാസ്
- Film / album: ചിത്രശലഭങ്ങൾ