Malayalam lyrics

സാ..... മാ... സാ....

ആ.....ആ..ആ.ആ..ആ‍

മമമ ഗമഗ സഗമ

ധധധ മധമ ഗമധ

ധനിസ നിസരി സരിഗാരിസ
താഴം പൂക്കള്‍ തേടും കാറ്റിന്‍ രാഗം

സസമമ ഗഗമമ സസമമ ഗഗമമ

മമധധ ഗഗധധ മമധധ ഗഗധധ

താഴമ്പൂക്കള്‍ തേടും കാറ്റിന്‍ രാഗം

മേലേ കാട്ടില്‍ പുഴപാടും ഗാനം

ഒഴുകിയൊഴുകിവന്നു നിറഞ്ഞു

തഴുകിത്തഴുകിയെന്നിലലിഞ്ഞു

ഞാനാ ഗ്രാമത്തിന്‍ സംഗീതം

(താഴമ്പൂക്കൾ..)

കുങ്കുമം ചാര്‍ത്തി മോഹങ്ങള്‍

എന്മനമോ ഒരു ശ്രുതിനിലയം (2)

അഞ്ജനക്കുന്നില്‍ വെണ്ണിലാച്ചോല(2)

ധനിസാ മധനി ഗമധ മഗരിസരി

രിഗമ ഗാരിസ ഗാരിസ

ധസധ മധമ ഗമഗ രിഗരി സരിഗമ

(താഴമ്പൂക്കൾ..)

പിച്ചകപ്പൂവിന്‍ സൗരഭ്യം

കൊച്ചിളം കാറ്റിന്റെ കൈകളിലായ് (2)

എന്മലര്‍ക്കാവില്‍ നിന്‍ മൃദുഹാസം(2)

ധനിസാ മധനി ഗമധ മഗരിസരി

രിഗമഗാരിസ ഗാരിസ

ധസധ മധമ ഗമഗ രിഗരി സരിഗമ

(താഴമ്പൂക്കൾ..)

Song information

Music: ശ്യാം

Lyricist: ചുനക്കര രാമൻകുട്ടി

Singer: ഉണ്ണി മേനോൻ

Raaga: ശ്രീരഞ്ജിനി

Film/album: കണ്ടു കണ്ടറിഞ്ഞു

Explore this song