Malayalam lyrics
ജഗഡ-ജഗഡ-ജഗഡം ചെയ്യും നാം തകിട-തകിട-തകിടം കാട്ടും നാം ഭുവനഗഗനസകലം മാറ്റും നാം ഝടുതിയിൽ! മരണജനനശകടം ഓട്ടാനായ് മരണജനനലിഖിതം മാറ്റാനായ് ഭുവനഗഗനസകലം ശബ്ദിക്കും ഡമരുകൾ! ഈ തീയിൽ നമ്മുടെ ജന്മമായ് ഈ ജീവിതചിന്തകളായുധം ഈ ദുഃഖിതരക്തപദുഷ്ടശത്രുവായ് നാം … രം പം പം പം ജഗഡ-ജഗഡ-ജഗഡം ചെയ്യും നാം തകിട-തകിട-തകിടം കാട്ടും നാം ഭുവനഗഗനസകലം മാറ്റും നാം ഝടുതിയിൽ! മരണജനനശകടം ഓട്ടാനായ് മരണജനനലിഖിതം മാറ്റാനായ് ഭുവനഗഗനസകലം ശബ്ദിക്കും ഡമരുകൾ! ആടാമീ സൗമ്യനർത്തനം പാടാമീ ജിഗീഷകീർത്തനം വില്ലെങ്കിൽ വില്ലാളി നാം … ഹേഏ പോരുന്നു കൂടെയീ യുഗം ചേരുന്നു ധീരധീരമായ് ജീവന്റെ സന്ദേശമായ് … ഇന്നല്ലോ കർമ്മഭൂമികൾ നാളെകൾ വേണ്ടേ … ഇന്നലെകൾ എന്തു നിഷ്ഫലം വേണ്ടേ വേണ്ടാ … പന്താടും ഭൂലോകം എന്നും കൊണ്ടാടും ജേതാക്കൾ ഈ നാട്ടിൽ - തകതകധിമിതകജുനു ജഗഡ-ജഗഡ-ജഗഡം ചെയ്യും നാം തകിട-തകിട-തകിടം കാട്ടും നാം ഭുവനഗഗനസകലം മാറ്റും നാം ഝടുതിയിൽ! മരണജനനശകടം ഓട്ടാനായ് മരണജനനലിഖിതം മാറ്റാനായ് ഭുവനഗഗനസകലം ശബ്ദിക്കും ഡമരുകൾ! ഇടിയട്ടെ സകലവ്യോമവും പിളരട്ടെ ഭൂമിയീ ക്ഷണം പാടും നാം ഈ ഗാനവും … ഹോഓ നടുരാത്രിയിൽ സൂര്യദർശനം സൃഷ്ടിക്കും വയസ്സ് ഇന്ധനം ആടാം നാം സന്മാർഗമായ് … വാഗ്ബാണം ജീവരാശിയിൽ എൻ സിദ്ധാന്തം … രണവീര്യം കാലവേദിയിൽ എൻ വേദാന്തം … കൈ കൂപ്പി നിൽക്കും ഈ ലോകം … ജേതാക്കൾ നമ്മോട് ഈ നാട് - തകതകധിമിതകജുനു ജഗഡ-ജഗഡ-ജഗഡം ചെയ്യും നാം തകിട-തകിട-തകിടം കാട്ടും നാം ഭുവനഗഗനസകലം മാറ്റും നാം ഝടുതിയിൽ! മരണജനനശകടം ഓട്ടാനായ് മരണജനനലിഖിതം മാറ്റാനായ് ഭുവനഗഗനസകലം ശബ്ദിക്കും ഡമരുകൾ! ഈ തീയിൽ നമ്മുടെ ജന്മമായ് ഈ ജീവിതചിന്തകളായുധം ഈ ദുഃഖിതരക്തപദുഷ്ടശത്രുവായ് നാം … രം പം പം പം ജഗഡ-ജഗഡ-ജഗഡം ചെയ്യും നാം തകിട-തകിട-തകിടം കാട്ടും നാം ഭുവനഗഗനസകലം മാറ്റും നാം ഝടുതിയിൽ! തകിടതകിടതക ധിമിതക ധിമിതക തകിടതകിടതക ധിമിതക ധിമിതക തകിടതകിടതക ധിമിതക ധിമിതക തകിട താം താം താം താം താം … .
Song video
Song information
Music: ഇളയരാജ
Lyricist: അന്തിക്കാട് മണി
Singer: എസ് പി ബാലസുബ്രമണ്യം
Raaga: സിന്ധുഭൈരവി
Film/album: ഗീതാഞ്ജലി - ഡബ്ബിങ്ങ്
Explore this song
- Singer: എസ് പി ബാലസുബ്രമണ്യം
- Film / album: ഗീതാഞ്ജലി - ഡബ്ബിങ്ങ്
- Composer: ഇളയരാജ
- Lyricist: അന്തിക്കാട് മണി