Malayalam lyrics

ഈ വിഷാദ മൌനം തരും
ഈ  നിതാന്ത സുഖം നേടുവാന്‍
തേടി ഞാന്‍ കാലത്തിന്‍ ഉള്ളറകള്‍
കാതങ്ങളെത്രയോ കടന്നിരിക്കും
ഈ വിഷാദ മൌനം തരും
ഈ  നിതാന്ത സുഖം നേടുവാന്‍
തേടി ഞാന്‍ കാലത്തിന്‍ ഉള്ളറകള്‍
കാതങ്ങളെത്രയോ കടന്നിരിക്കും
ഇരുളും പകലും അറിയാതിവിടെ
കുളിരും ചൂടും തഴുകാതിവിടെ
കഴിയാന്‍ തരുമീ നിമിഷം ധന്യം
ഈ വിഷാദ മൌനം തരും
ഈ നിതാന്ത സുഖം നേടുവാന്‍
തേടി ഞാന്‍ കാലത്തിന്‍ ഉള്ളറകള്‍
കാതങ്ങളെത്രയോ കടന്നിരിക്കും
ഈ വിഷാദ മൌനം തരും
ഈ നിതാന്ത സുഖം നേടുവാന്‍
തേടി ഞാന്‍ കാലത്തിന്‍ ഉള്ളറകള്‍
കാതങ്ങളെത്രയോ കടന്നിരിക്കും
നിറവും മണവും നിഴലും നിലാവും
പൊഴിയും വഴികള്‍ അറിയാതിവിടെ
കഴിയാന്‍ മനസ്സേ മിഴികള്‍ അണയ്ക്കൂ
ഈ വിഷാദ മൌനം തരും
ഈ നിതാന്ത സുഖം നേടുവാന്‍
തേടി ഞാന്‍ കാലത്തിന്‍ ഉള്ളറകള്‍
കാതങ്ങളെത്രയോ കടന്നിരിക്കും
ഈ വിഷാദ മൌനം തരും
ഈ നിതാന്ത സുഖം നേടുവാന്‍
തേടി ഞാന്‍ കാലത്തിന്‍ ഉള്ളറകള്‍
കാതങ്ങളെത്രയോ കടന്നിരിക്കും

Song information

Music: ആലപ്പി രംഗനാഥ്

Lyricist: ആലപ്പി രംഗനാഥ്

Singer: കെ എസ് ചിത്ര

Film/album: എന്റെ വാനമ്പാടി

Explore this song