Malayalam lyrics
ആപദി കിം കരണീയം ആപദി കിം കരണീയം അമ്മേ സ്മരണീയം തവ പദയുഗളം അനന്തപുരിയിൽ വാഴും ആറ്റുകാലമ്മേ അനന്തപുരിയിൽ വാഴും ആറ്റുകാലമ്മേ ആത്മാവിന്നഭിഷേകമാം ആനന്ദപ്പൊരുളേ ആപദി കിം കരണീയം അമ്മേ ആപദി കിം കരണീയം കാപ്പുകെട്ടി കാർത്തികനാൾ കുടിയിരുപ്പായ് ദേവി ദീപങ്ങൾ ഹാരങ്ങളായ് പൂരംനാൾ പൊങ്കാല കാപ്പുകെട്ടി കാർത്തികനാൾ കുടിയിരുപ്പായ് ദേവി ദീപങ്ങൾ ഹാരങ്ങളായ് പൂരംനാൾ പൊങ്കാല മൺകലങ്ങളിൽ നേദ്യം ദേവി നിനക്കായി സങ്കല്പപൂജകൾ ചെയ്യുന്നു മങ്കമാർ മൺകലങ്ങളിൽ നേദ്യം ദേവി നിനക്കായി സങ്കല്പപൂജകൾ ചെയ്യുന്നു മങ്കമാർ ആപദി കിം കരണീയം അമ്മേ ആപദി കിം കരണീയം അമ്മേ സ്മരണീയം തവ പദയുഗളം അനന്തപുരിയിൽ വാഴും ആറ്റുകാലമ്മേ ആത്മാവിന്നഭിഷേകമാം ആനന്ദപ്പൊരുളേ ആപദി കിം കരണീയം അമ്മേ ആപദി കിം കരണീയം ഒരു പെൺകൊടിയായ് മുല്ലവീട്ടിലണയുമ്പോൾ ആരൂഢമെൻ ഹൃദയം മണിദ്വീപവാസിനീ ഒരു പെൺകൊടിയായ് മുല്ലവീട്ടിലണയുമ്പോൾ ആരൂഢമെൻ ഹൃദയം മണിദ്വീപവാസിനീ കോടിസൂര്യപ്രഭയായ് ശാന്തയായ് വരമരുളി വിളങ്ങും വിശ്വരൂപിണി ആറ്റുകാലമ്മേ കോടിസൂര്യപ്രഭയായ് ശാന്തയായ് വരമരുളി വിളങ്ങും വിശ്വരൂപിണി ആറ്റുകാലമ്മേ ആപദിതി കിം കരണീയം അമ്മേ സ്മരണീയം തവ പദയുഗളം അനന്തപുരിയിൽ വാഴും ആറ്റുകാലമ്മേ ആത്മാവിന്നഭിഷേകമാം ആനന്ദപ്പൊരുളേ ആപദി കിം കരണീയം അമ്മേ ആപദി കിം കരണീയം
Song video
Song information
Music: കെ ജി ജയൻ
Lyricist: എ വി വാസുദേവൻ പോറ്റി
Singer: കെ എസ് ചിത്ര
Raaga: ബിലഹരി
Film/album: ദേവീഗീതം 1
Explore this song
- Singer: കെ എസ് ചിത്ര
- Film / album: ദേവീഗീതം 1
- Composer: കെ ജി ജയൻ
- Lyricist: എ വി വാസുദേവൻ പോറ്റി