Malayalam lyrics
ആത്മാവിനീഭൂവിൽ ബന്ധമില്ലാ ദേഹവുമായൊരു ബന്ധമില്ല ആത്മാവിനീഭൂവിൽ ബന്ധമില്ല ദേഹവുമായൊരു ബന്ധമില്ല ആത്മാക്കൾ തമ്മിലേ ബന്ധമുള്ളൂ പരമാത്മാവുമായുള്ളോരാത്മബന്ധം ആത്മാവിനീഭൂവിൽ ബന്ധമില്ലാ ദേഹവുമായൊരു ബന്ധമില്ല
Song information
Music: മുഹമ്മദ് സുബൈർ
Singer: കെ പി ബ്രഹ്മാനന്ദൻ
Film/album: സ്വാമി ശ്രീനാരായണഗുരു
Explore this song
- Singer: കെ പി ബ്രഹ്മാനന്ദൻ
- Film / album: സ്വാമി ശ്രീനാരായണഗുരു
- Composer: മുഹമ്മദ് സുബൈർ