Malayalam lyrics
വസന്തം വിരുന്നു വന്നു വാസര സ്വപ്നങ്ങള്‍ കാണും മാനുകളേ മയിലുകളേ തകധിമിയാടൂ സരിഗമ സംഗീതത്തില്‍ വസന്തം വിരുന്നു വന്നു വാസര സ്വപ്നങ്ങള്‍ കാണും മാനുകളേ മയിലുകളേ തകധിമിയാടൂ സരിഗമ സംഗീതത്തില്‍ പൊന്‍ പുഴയോളങ്ങളില്‍ മുങ്ങിപ്പൊങ്ങി കൊക്കുരുമ്മി സ്നേഹം തൂകി മോഹം ചൂടി തീരം തേടി പോകും നല്ല സ്നേഹം തൂകി മോഹം ചൂടി തീരം തേടി പോകും നല്ല കാട്ടുതാറാവിന്‍ പറ്റങ്ങളേ പാട്ട് കേള്‍ക്കുവാന്‍ നീന്തി വരൂ വസന്തം വിരുന്നു വന്നു വാസര സ്വപ്നങ്ങള്‍ കാണും മാനുകളേ മയിലുകളേ തകധിമിയാടൂ സരിഗമ സംഗീതത്തില്‍ വസന്തം വിരുന്നു വന്നു വാസര സ്വപ്നങ്ങള്‍ കാണും മാനുകളേ മയിലുകളേ തകധിമിയാടൂ സരിഗമ സംഗീതത്തില്‍ ല ല ല ല ല … ല ല ല ല ല … ല ല ല ല ല … വണ്ടും ചെണ്ടും തമ്മില്‍ മുത്തം വയ്ക്കും നേരം കടലും കരയും കരളില്‍ വണ്ടും ചെണ്ടും തമ്മില്‍ മുത്തം വയ്ക്കും നേരം കടലും കരയും കരളില്‍ രാഗകേളികള്‍ ആടിടുന്നു പ്രേമജീവിതങ്ങളോ തളിരിടുന്നു വസന്തം വിരുന്നു വന്നു വാസര സ്വപ്നങ്ങള്‍ കാണും മാനുകളേ മയിലുകളേ തകധിമിയാടൂ സരിഗമ സംഗീതത്തില്‍ വസന്തം വിരുന്നു വന്നു വാസര സ്വപ്നങ്ങള്‍ കാണും മാനുകളേ മയിലുകളേ തകധിമിയാടൂ സരിഗമ സംഗീതത്തില്‍ കാടെല്ലാം വീടെല്ലാം നാടും ആനന്ദത്തിൽ മതിമറന്നാടുന്നു പാടുന്നു വന്നു വസന്ത ദേവത മണ്ണിൽ കാടെല്ലാം വീടെല്ലാം നാടും ആനന്ദത്തിൽ മതിമറന്നാടുന്നു പാടുന്നു വന്നു വസന്ത ദേവത മണ്ണിൽ വസന്തം വിരുന്നു വന്നു വാസര സ്വപ്നങ്ങള്‍ കാണും മാനുകളേ മയിലുകളേ തകധിമിയാടൂ സരിഗമ സംഗീതത്തില്‍ വസന്തം വിരുന്നു വന്നു വാസര സ്വപ്നങ്ങള്‍ കാണും മാനുകളേ മയിലുകളേ തകധിമിയാടൂ സരിഗമ സംഗീതത്തില്‍ ല ല ല ല ല … ല ല ല ല ല… ല ല ല ല ല…
Song details
Music: ആലപ്പി രംഗനാഥ്
Film/album: എന്റെ വാനമ്പാടി
- Singer: കെ ജെ യേശുദാസ്
- Film / album: എന്റെ വാനമ്പാടി
- Composer: ആലപ്പി രംഗനാഥ്
- Lyricist: ആലപ്പി രംഗനാഥ്