Malayalam lyrics
വാനിടവും സാഗരവും എന്നും പാടുവതെന്തേ വെൺ പിറാവുകൾ പാടി മീട്ടുവതേതു സന്ദേശം ഏതു സന്ദേശം (വാനിടവും...) സത്യമേവ ജയതേ സത്യമേവ ജയതേ സത്യമേവ ജയതേ സത്യമേവ ജയതേ സ്നേഹം നൽകി തിരിച്ചു വാങ്ങും സ്നേഹം നമ്മൾ (2) തടവറയിൽ നിന്നുയരുവതിന്നീ മാനവനാദം (2) ആ...ആ..ആ (വാനിടവും..) മതങ്ങളിവിടെ രണഭൂമിയിലെ വാൾ മുനയല്ലാ(2) മനുഷ്യ രക്ത കറയേകാത്തൊരു കല്പനയല്ലോ (2) ആ...ആ..ആ (വാനിടവും..)
Song video
Song details
Music: മോഹൻ സിത്താര
Film/album: മുദ്ര
- Singer: എം ജി ശ്രീകുമാർകോറസ്
- Film / album: മുദ്ര
- Composer: മോഹൻ സിത്താര
- Lyricist: കൈതപ്രം