Malayalam lyrics
തൂവാനം പുല്‍കി പുല്‍കി പൂവേ നിന്‍ നാണം തുള്ളി ശാലീനതേ നിന്നെ തേടി സായന്തനം വന്നിതാ... ഗാന കല്ലോലിനി മോഹ മന്ദാകിനി പ്രേമ സഞ്ജീവനി നീയൊരുന്മാദിനീ നീയീ പൊന്‍പരാഗം ചൂടുമെന്‍ സൗഗന്ധികം (തൂവാനം ... (2)) കണ്ണാടി കവിളത്തു കരിവണ്ടായ് മുത്ത്തും ഞാന്‍ കാണാപ്പൂ ഇതളുകള്‍ വിടര്‍ത്തും ഞാന്‍ നിന്നോമല്‍ ചൊടികളില്‍ കവിത കുറിക്കും ഞാന്‍ നീഹാര മണിമാല്യം കൊരുക്കും ഞാന്‍ രാവില്‍ വെണ്ണിലാവില്‍ പൂക്കുമീ മന്ദസ്മിതം (തൂവാനം...) ലാലാല ..ലാലാലാലാ
Song video
Song details
വർഷം: 1989
സംഗീതം: എ ടി ഉമ്മർ
ഗാനരചന: എം ഡി രാജേന്ദ്രൻ
ഗായകർ: കെ ജെ യേശുദാസ്
വരികൾ: അജയ് മേനോൻ
യൂട്യൂബ് ഓഡിയോ: രാല രാജൻ
Album: അമ്മാവനു പറ്റിയ അമളി
- Singer: കെ ജെ യേശുദാസ്
- Film / album: അമ്മാവനു പറ്റിയ അമളി
- Composer: എ ടി ഉമ്മർ
- Lyricist: എം ഡി രാജേന്ദ്രൻ