Malayalam lyrics

തിരുവാകച്ചാര്‍ത്തിനു മുഖശ്രീവിടരും

ഗുരുവായൂരപ്പാ ശ്രീ ഗുരുവായൂരപ്പാ

നിന്‍ നീലാഞ്ജന കലാകളേബരം

നിത്യവും തൊഴുന്നേന്‍ ഞാന്‍

തിരുവാകച്ചാര്‍ത്തിനു........

നിന്‍ നീലാഞ്ജന കലാകളേബരം

നിത്യവും തൊഴുന്നേന്‍ ഞാന്‍

തിരുവാകച്ചാര്‍ത്തിനു........

Song video

Watch on YouTube

Song information

വർഷം: 1977

സംഗീതം: എം കെ അർജ്ജുനൻ

ഗാനരചന: വയലാർ രാമവർമ്മ

ഗായകർ: ജെൻസി

രാഗം: കാംബോജി

വിശദവിവരങ്ങൾ: നിത്യാനന്ദ

Album: വേഴാമ്പൽ(അഹല്യാമോക്ഷം)

Explore this song