Malayalam lyrics
സുലളിതപദവിന്യാസവിലോലേ കലാദേവതേ നീയുണരൂ നിൻ പദ താമരയല്ലിയിൽ നിന്നൊരു സ്വർണ്ണപരാഗമെനിക്ക് തരൂ കളിയരങ്ങു ചിരിച്ചു നെയ് വിളക്കു വെച്ചു അമൃതവർഷിണീ തരൂ തരൂ നീ അനുഭൂതികളുടെ ലഹരി (സുലളിത...) ഉഷസ്സുണർന്നു ചിരിച്ചു പൊൻ നിറപറ വെച്ചു മധുരഭാഷിണി തരൂ തരൂ നിൻ കളനൂപുരമധുരാഗം (സുലളിത..)
Song details
Film/album: ലളിതഗാനങ്ങൾ
- Film / album: ലളിതഗാനങ്ങൾ
- Lyricist: ഒ എൻ വി കുറുപ്പ്