Malayalam lyrics
സുഖമുള്ള കുളിര്‍തെന്നല്‍ ചിറകേറിയെന്‍ ചിരകാല സങ്കല്പ്പ രതിരൂപമേ നഖമുള്ള രാത്രി തന് നാവുള്ള നിമിഷങ്ങള്‍ നമ്മളെ കാത്തു നില്പ്പൂ വരൂ ഈ ശയ്യ മലര്‍ശയ്യ പങ്കു വെയ്ക്കൂ പുളകങ്ങള്‍ പുതപ്പിച്ചൊന്നുമ്മ വെയ്ക്കൂ സുഖമുള്ള കുളിര്‍തെന്നല്‍ ചിറകേറിയെന്‍ ചിരകാല സങ്കല്പ്പ രതിരൂപമേ വിളയാത്ത പവിഴങ്ങള്‍ അധരത്തില്‍ പോഴിയുമ്പോള് എന്തേ നാണമാണോ {വിളയാത്ത } ഈ വിടരാത്ത മുകുളങ്ങള്‍ വിരല്‍ തൊട്ടു വിരിയുമ്പോള്‍ എന്തേ പിണക്കമായോ മലര്‍മെത്ത വിരിയല്പ്പം ചുളിഞ്ഞുവല്ലോ മണിയറ മണിവിളക്കണഞ്ഞുവല്ലോ സുഖമുള്ള കുളിര്‍തെന്നല്‍ ചിറകേറിയെന്‍ ചിരകാല സങ്കല്പ്പ രതിരൂപമേ ഉടയാത്ത മധുപാത്രം ഉടയുമ്പോള്‍ ഓമനേ ഉള്ളില്‍ തിടുക്കമായോ {ഉടയാത്ത } ഈ നിറമാറില്‍ നഖചിത്രം നിറമാല ചാര്‍ത്തുമ്പോള്‍ ദാഹം വളര്‍ന്നു പോയോ ഈ ശയ്യ മലര്‍ശയ്യ പങ്കു വെയ്ക്കൂ പുളകങ്ങള്‍ പുതപ്പിച്ചൊന്നുമ്മ വെയ്ക്കൂ സുഖമുള്ള കുളിര് തെന്നല്‍ ചിറകേറിയെന്‍ ചിരകാല സങ്കല്പ്പ രതിരൂപമേ നഖമുള്ള രാത്രി തന് നാവുള്ള നിമിഷങ്ങള്‍ നമ്മളെ കാത്തു നില്പ്പൂ വരൂ ഈ ശയ്യ മലര്‍ശയ്യ പങ്കു വെയ്ക്കൂ പുളകങ്ങള്‍ പുതപ്പിച്ചൊന്നുമ്മ വെയ്ക്കൂ ഈ ശയ്യ മലര്‍ശയ്യ പങ്കു വെയ്ക്കൂ പുളകങ്ങള്‍ പുതപ്പിച്ചൊന്നുമ്മ വെയ്ക്കൂ
Song video
Song details
Music: കണ്ണൂർ രാജൻ
Film/album: ഭാര്യ ഒരു മന്ത്രി
- Singer: കെ ജെ യേശുദാസ്
- Film / album: ഭാര്യ ഒരു മന്ത്രി
- Composer: കണ്ണൂർ രാജൻ
- Lyricist: ബിച്ചു തിരുമല