Malayalam lyrics
ശ്രീമഹാദേവോനമഃ മംഗല്യശ്രീയെഴും ദേവോനമഃ ശ്രീമഹാദേവോനമഃ മംഗല്യശ്രീയെഴും ദേവോനമഃ കലയും കാലവും ഏകിടും താളം കവിയും ശൃംഗേ താണ്ഡവമേളം ശ്രീമഹാദേവോനമഃ മംഗല്യശ്രീയെഴും ദേവോനമഃ കലയും കാലവും ഏകിടും താളം കവിയും ശൃംഗേ താണ്ഡവമേളം ശ്രീമഹാദേവോനമഃ മംഗല്യശ്രീയെഴും ദേവോനമഃ ഗിരിമകൾപൂണുന്നദേവനിൻ രൂപം മിഴിയിലനാരദം കാണേണം ഗിരിമകൾപൂണുന്നദേവനിൻ രൂപം മിഴിയിലനാരദം കാണേണം ശ്രീശൈലവാസന്റെ കാരുണ്യം... ശ്രീശൈലവാസന്റെ കാരുണ്യമീഭക്തദാസന്റെ നേരേ നീളേണം ജീവിതം സാഫല്യം നേടേണം ശ്രീമഹാദേവോനമഃ മംഗല്യശ്രീയെഴും ദേവോനമഃ കലയും കാലവും ഏകിടും താളം കവിയും ശൃംഗേ താണ്ഡവമേളം ശ്രീമഹാദേവോനമഃ മംഗല്യശ്രീയെഴും ദേവോനമഃ ദുരിതനിവാരണ നാഗവിഭൂഷണ അരികിലെന്നാളും വാഴേണം ദുരിതനിവാരണ നാഗവിഭൂഷണ അരികിലെന്നാളും വാഴേണം താണ്ഡവമാടുന്ന സന്ധ്യകളിൽ.... താണ്ഡവമാടുന്ന സന്ധ്യകളിൽ രാഗതാളമായ് ഞാനും മാറേണം താവക സന്നിധി ചേരേണം ശ്രീമഹാദേവോനമഃ മംഗല്യശ്രീയെഴും ദേവോനമഃ കലയും കാലവും ഏകിടും താളം കവിയും ശൃംഗേ താണ്ഡവമേളം ശ്രീമഹാദേവോനമഃ മംഗല്യശ്രീയെഴും ദേവോനമഃ മംഗല്യശ്രീയെഴും ദേവോനമഃ..
Song video
Song details
Music: ടി എസ് രാധാകൃഷ്ണൻ
Raaga: മായാമാളവഗൗള
Film/album: തുളസീ തീർത്ഥം
- Singer: കെ ജെ യേശുദാസ്
- Film / album: തുളസീ തീർത്ഥം
- Composer: ടി എസ് രാധാകൃഷ്ണൻ
- Lyricist: ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി